Breaking News
തൃശൂരിൽ യുഡിഎഫിൻ്റെ പൂരാഘോഷം
തൃശൂർ.കോർപ്പറേഷനിൽ മാത്രമല്ല തൃശ്ശൂരിൽ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും നിർണായക മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ആധിപത്യവും ഉറപ്പിച്ചാണ് തൃശ്ശൂരിൽ കോൺഗ്രസ് തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.മുൻസിപ്പാലിറ്റികളിൽ ...
ഇടതിന് കണ്ണീരാവാതെ കണ്ണൂർ
കണ്ണൂർ. കനത്ത തിരിച്ചടികൾക്ക് ഇടയിലും കണ്ണൂർ ജില്ലയിൽ മേധാവിത്വം നിലനിർത്തി LDF.ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും LDF പിടിച്ചുനിന്നു.ഗ്രാമപഞ്ചായത്തുകളിൽ ഇടതുകോട്ടകളിൽ UDF വിള്ളൽ വീഴ്ത്തി. 25 ഡിവിഷനുകൾ ഉള്ള കണ്ണൂർ ജില്ലാപഞ്ചായത്തിൽ...
പാലായിൽ കാലിടറി മാണി പക്ഷം
പാലാ. കേരള കോൺഗ്രസ് എമ്മിൻ്റെ തട്ടകത്തിൽ കാലിടറി ജോസ് കെ മാണിയും കൂട്ടരും. യുഡിഎഫും സ്വതന്ത്രരും കരുത്ത് തെളിയിച്ചപ്പോൾ പാലായിൽ എൽഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി. പഞ്ചായത്തുകളിലും തിരിച്ചടി നേരിട്ടു. എന്നാൽ സിപിഎമ്മുമായി...
മൈനാഗപ്പള്ളിയിൽ യുഡിഎഫിലെ പ്രമുഖർക്കെല്ലാം കൂട്ടത്തോൽവി; ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്
മൈനാഗപ്പള്ളി:മൈനാഗപ്പള്ളിയിൽ യുഡിഎഫിലെ പ്രമുഖരെല്ലം പരാജയത്തിൻ്റെ മധുരം നുണഞ്ഞപ്പോൾ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് കരുത്ത് കാട്ടി.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ്, വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മുൻ...
ശൂരനാട് വടക്ക് ഭരണ തുടർച്ചയുമായി കോൺഗ്രസ്;അംബിക വിജയകുമാറിൻ്റെയും ഗംഗാദേവിയുടെയും തോൽവി തിരിച്ചടിയായി
ശൂരനാട് വടക്ക്:തദ്ദേശ തെരഞ്ഞെടുപ്പിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ ഭരണ തുടർച്ചയുമായി കോൺഗ്രസ്.യുഡിഎഫ് സ്വതന്ത്രൻ ഉൾപ്പെടെ 9 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു.രണ്ട് സീറ്റുകൾ ബിജെപിക്കും 8 സീറ്റുകൾ എൽഡിഎഫിനും ലഭിച്ചു.യുഡിഎഫ് വാർഡ് സ്ഥാനാർത്ഥിയായിരുന്ന...
പടിഞ്ഞാറെ കല്ലടയിൽ ഭരണം നിലനിർത്തി എൽഡിഎഫ്;സുധീറിൻ്റെ തോൽവി തിരിച്ചടിയായി
പടിഞ്ഞാറെ കല്ലട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലേക്ക്.15 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 6 സീറ്റുകൾ സിപിഎമ്മും ഒരു സീറ്റ് സിപിഐയും നേടി.5 സീറ്റുകൾ യുഡിഎഫും 2 സീറ്റുകൾ...
Kerala
കണ്ണൂർ കോർപ്പറേഷൻ കൂടുതൽ തിളക്കത്തോടെ നിലനിർത്തി UDF
കണ്ണൂർ. കണ്ണൂർ കോർപ്പറേഷൻ കൂടുതൽ തിളക്കത്തോടെ നിലനിർത്തി UDF. 55 ഡിവിഷനുകളിൽ 36 ലും ജയിച്ചാണ് കണ്ണൂർ കോട്ട UDF കൂടുതൽ ഭദ്രമാക്കിയത്. എൽഡിഎഫ് 15 ഡിവിഷനുകളിൽ ഒതുങ്ങിയപ്പോൾ 4 ഡിവിഷനുകൾ നേടി...
ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ
ആലപ്പുഴ. സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിൽ ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ. ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചും യുഡിഎഫ് പിടിച്ചു. എൽഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകൾ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വൻ തിരിച്ചുവരവാണ് യുഡിഎഫ്...
പത്തനംതിട്ടയിൽ യുഡിഎഫിന് തകർപ്പൻ ജയം
പത്തനംതിട്ട. പത്തനംതിട്ടയിൽ യുഡിഎഫിന് തകർപ്പൻ ജയം. ഇടതുകോട്ടയിലും ബിജെപി ശക്തി കേന്ദ്രങ്ങളിലും ബഹുദൂരം മുന്നിലെത്താൻ ഐക്യ ജനാധിപത്യ മുന്നണിക്കായി. മുൻസിപ്പാലിറ്റികളിൽ മൂന്നിടത്ത് യുഡിഎഫ് ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്തുകളിലേക്കും...
Recent
കുന്നത്തൂർ താലൂക്കിൽ എൽഡിഎഫ് മുന്നേറ്റം;യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി
ശാസ്താംകോട്ട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നത്തൂർ താലൂക്കിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം.കഴിഞ്ഞ തവണ യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി.ശാസ്താംകോട്ട ഡി.ബികോളേജായിരുന്നു വോട്ടെണ്ണൽ കേന്ദ്രം.4 വാർഡുകൾ വീതമാണ് രാവിലെ മുതൽ എണ്ണി തുടങ്ങിയത്.ആദ്യം...
ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ
ആലപ്പുഴ. സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിൽ ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ. ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചും യുഡിഎഫ് പിടിച്ചു. എൽഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകൾ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വൻ തിരിച്ചുവരവാണ് യുഡിഎഫ്...
കൊല്ലം കോർപറേഷൻ വോട്ടിംഗ് നില
ശക്തികുളങ്ങര ഹാർബർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി സേവ്യർ മത്യാസ് 1880 വോട്ടുകളുമായി ലീഡ് ചെയ്യുന്നു.
ശക്തികുളങ്ങര ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി ഷിജി 1385 വോട്ടുകൾക്ക് വിജയിച്ചു.
മീനത്തുചേരി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി ദീപു ഗംഗാധരൻ...
തിരുവല്ലയിൽ ബിജെപി സാന്നിധ്യം
തിരുവല്ല നഗരസഭയിൽ നാലു സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റിൽ യുഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു
ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്,കെ സുരേന്ദ്രൻ
തിരുവനന്തപുരം. ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത് എന്ന് കെ സുരേന്ദ്രൻNDA യ്ക്ക് വലിയ സ്വീകാര്യത ലഭിച്ചുLDF സർക്കാറിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്UDF ന് ഇതിൻ്റെ ഗുണം ലഭിച്ചില്ലBJP...































