പൂണ്ടുവിളയാട്ടം, വെളുത്തുള്ളിവില കുതിക്കുന്നു

Advertisement

കൊച്ചി.വെളുത്തുള്ളിക്ക് പൊന്നുംവില. സംസ്ഥാനത്ത് വെളുത്തുള്ളി വില സർവകാല റെക്കോർഡിൽ. ഒരു കിലോയ്ക്ക് 260 മുതൽ 300 രൂപ വരെ നൽകണം. ഹോൾസെയിൽ വില 230 മുതൽ 260 വരെ. അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം പ്രധാന കാരണം. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വർധനവിന് കാരണമാകുന്നുവെന്ന് വ്യാപാരികൾ