കേക്ക് മിക്‌സിങ് പ്രോഗ്രാം നടത്തി

Advertisement

തിരുവനന്തപുരം. ഏഴാം വർഷത്തിലേക്ക് കടക്കുന്ന കഴക്കൂട്ടം ഹോട്ടൽ കാർത്തിക പാർക്കിലെ 2024 വർഷത്തെ കേക്ക് മിക്‌സിങ് പ്രോഗ്രാം ഡോ ലക്ഷ്മി നായരുടെ സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു. പ്രസ്തുത പരുപാടിയിൽ ടെക്നോപാര്ക് കോർപ്പറേറ്റ് പ്രതിനിധികള്‍ സാമൂഹ്യ പ്രവർത്തകർ മാധ്യമ പ്രവര്‍ത്തകര്‍ വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു .ഡിസംബർ ആദ്യ വാരം മുതൽ മിതമായ വിലയ്ക്കു ക്രിസ്റ്‌മസ് കേക്കുകൾ ഹോട്ടലിൽ നിന്നും ലഭിക്കുമെന്നു ജനറൽ മാനേജർ ആര്‍. ഉണ്ണികൃഷ്ണന്‍ അറിയിച്ചു