HomeEducation

Education

ലഹരി വിരുദ്ധ സ്നേഹ സന്ദേശ യാത്ര നടത്തി

ഇരവിപുരം:സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഇരവിപുരം സെൻ്റ് ജോൺസ് ലഹരി വിരുദ്ധ റോളർ സ്കേറ്റിംഗ് സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു. ഇരവിപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച സ്നേഹ സന്ദേശ യാത്ര കൊല്ലം എസി...

എം.എ അറബിക്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല അറബിക് പഠന വകുപ്പിൽ എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിന് അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് ആൻറ് സെമസ്റ്റർ സിസ്റ്റം (സി.സി.എസ്.) വഴി നടക്കുന്ന കോഴ്സ്സിലേക്ക് 20 സീറ്റുകളാണുള്ളത്. സർവ്വകലാശാല...

8-ാം ക്ലാസിൽ 2 പിരീഡ്, 9ലും 10ലും ഓരോ പീരീഡ്; വിദ്യാർഥികളുടെ വ്യായാമ സമയം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ്...

ബസേലിയോസ് മാത്യൂസ് സെക്കൻ്റ് എഞ്ചിനീയറിംഗ് കോളേജ് അന്തർ ദേശീയ ഐ.ടി കമ്പനിയുമായി കരാർ നടത്തി

ശാസ്താംകോട്ട: ബസേലിയോസ് മാത്യൂസ് സെക്കൻ്റ് എഞ്ചിനീയറിംഗ് കോളേജും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിന്നാക്കിൾ സ്മാർട്ട്‌ ടെക്‌നോലജിസ് എന്ന അന്തർ ദേശീയ ഐ.ടി കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു.ചടങ്ങിൽ എച്ച്.ഐ യാക്കോബ് മാർ ഏലിയാസ്...

പ്രൊഫ.ടി വിജയകുമാരി ഇൻറർകൊളീജിയറ്റ് ഫിസിക്സ് ക്വിസ്

ശാസ്താംകോട്ട. 12 ാമത് പ്രൊഫ. ടി വിജയകുമാരി സ്മാരക ഇൻറർകൊളീജിയറ്റ് ഫിസിക്സ് ക്വിസ് മത്സരം മാർച്ച് 21ന് രാവിലെ 10ന് കെ.എസ്.എം ഡി.ബി കോളേജിൽ നടക്കും.ടീമിൽ രണ്ട് അംഗങ്ങൾ ഉണ്ടാകണം.ഒരു കോളേജിനെ പ്രതിനിധീകരിച്ച്...

ശൂരനാട് രാജേന്ദ്രന് അവാർഡ്

ശൂരനാട്: മാതൃഭൂമി സീഡ്ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ അവാർഡ് ശൂരനാട് ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ സീഡ് കോഡിനേറ്റർ ശൂരനാട് രാജേന്ദ്രന്. ''2024-25 അധ്യയന വർഷത്തെ പരിസ്ഥിതി, ജലസംരക്ഷണം, പൊതുഗതാഗതം, ലഹരി വിരുദ്ധ പ്രവർത്തനം, കൃഷി...

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ് അവധിക്കാല ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു / തത്തുല്യം. ഫീസ് : ₹ 3000/-....

സാമ്പത്തിക ബോധവലക്കരണം: വഴിഞ്ഞത്ത് ചിത്രരചന മത്സരം നടത്തി

തിരുവനന്തപുരം: പുളിമൂട് പ്രവർത്തിക്കുന്ന ജെഡി ഐ വെൽത്ത് മാനേജ്മെന്റ് സ്ഥാപനവും, എസ്ബിഐ മ്യൂച്ചൽ ഫണ്ടും സംയുക്തമായി സാമ്പത്തിക ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മൈ ഡ്രീം എന്ന എന്ന പേരിൽ വിഴിഞ്ഞം സെൻറ്....

സാൽവേഷൻ ആർമി അധ്യാപക സംഗമം

തിരുവനന്തപുരം: സംസ്ഥാനത്തെ സാൽവേഷൻ ആർമി സ്ക്കൂളുകളിലെ അധ്യാപകരുടെ സംഗമം കവടിയാറിൽ സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യംപൊളിമെറ്റ്ല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ .ഡി. ജോഷ്വാ അധ്യക്ഷനായി.പേഴ്സണൽ...

താമരശ്ശേരി ഷഹബാസ് വധ കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം വീണ്ടും മാറ്റി, എം എസ് എഫ് പ്രവർത്തകർ പരീക്ഷ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ സംഭവത്തിൽ എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ്(15) മരിച്ച സംഭവത്തിലെ പ്രതികളായ 5...

MOST POPULAR

LATEST POSTS