മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ ഹൃദയാരോഗ്യം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ പ്രധാനമാണ്. പ്രഭാതഭക്ഷണത്തിന് മുമ്പ് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ശീലങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്.ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ പിന്തുടരാം അഞ്ച് പ്രഭാതശീലങ്ങൾ .
ഒന്ന്
ആവശ്യത്തിന്...
വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിന്റെ ഒസ്യത്തി'ന്റെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയും...
ലൂസിഫറിന് ശേഷം എംപുരാന്‍ മാര്‍ച്ച് 27 ന് വെള്ളിത്തിരയിലേക്ക് എത്താനിരിക്കെ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടെന്ന സൂചന മോഹന്‍ലാല്‍ നൽകുന്നു. എംപുരാനിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ ഖുറേറി അബ്രഹാം...
ശാസ്താംകോട്ട: കൊല്ലത്ത് നടക്കുന്നസി പി എം സംസ്ഥാന സമ്മേളനത്തിൽ പ്രധിനിധികൾക്ക് ഭക്ഷണത്തിനായുള്ള ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു .കെ എസ് കെ റ്റി യു...
ആര്യയും മഞ്ജു വാരിയറും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ 'മിസ്റ്റര്‍ എക്സ്' ടീസര്‍ എത്തി. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്സ്. മനു...
സൈജു കുറുപ്പ് നായകനാകുന്ന റൊമാന്റിക് ചിത്രം 'അഭിലാഷം' വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'മണിയറയിലെ അശോകന്' ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ...
മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) ഇപ്പോള്‍ റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ...
എക്സ്പീരിയന്‍സ് ഇല്ലാതെ ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക്...
മുഖത്തെ കരുവാളിപ്പ്, ചുളിവുകൾ, മുഖക്കുരു പാട് എന്നിവന അകറ്റുന്നതിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് ഏറ്റവും മികച്ചതാണ് ഓട്സ്. ഓട്‌സിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അവശ്യ ഫാറ്റി...
എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് ബാത്റൂം. എന്നാൽ വൃത്തിയില്ലാത്ത സ്ഥലവും വീടിന്റെ ബാത്റൂം തന്നെയായിരിക്കും. വെള്ളത്തിന്റെ സാന്നിധ്യം എപ്പോഴും ഉള്ളതുകൊണ്ട് തന്നെ അതിവേഗത്തിൽ പായലും പൂപ്പലും പടരാറുണ്ട്. ഇത് എല്ലാ വീടുകളിലേയും ബാത്റൂമുകളുടെ...