29.4 C
Kollam
Thursday 21st November, 2024 | 02:55:51 PM
HomeLifestyle

Lifestyle

ഇന്ന് ലോക പ്രമേഹ ദിനം : അറിയാം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന എട്ട് ഭക്ഷണങ്ങൾ

നവംബർ 14. ലോക പ്രമേഹദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹരോഗികളുടെ...

കേസരി ബാലകൃഷ്‌ണപിളള സാഹിത്യപുരസ്കാരം ഡോ. മുഞ്ഞിനാട് പത്മകുമാറിന്

തൃശൂര്‍. പൊയട്രി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ കേസരി ബാലകൃഷ്ണ‌ പിള്ള സാഹിത്യപുരസ്‌കാരം ഡോ. മുഞ്ഞിനാട് പത്മകുമാറിന് ലഭിക്കും. കവിത, ജീവചരിത്രം, വിവർത്തനം, വിമർശനം എന്നീ മേഖലകളിൽ നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം. സാഹിത്യത്തിന്റെ്റെ...

വൈരാ​ഗ്യവും ദേഷ്യവും ഉള്ളിൽ ഒതുക്കുന്നവരാണോ? ഇതറിയണം

വൈരാഗ്യവും ദേഷ്യവുമൊക്കെ ഉള്ളിൽ ഒതുക്കുന്നവരാണോ നിങ്ങൾ? ഹൃദയാരോഗ്യത്തെ ഈ ശീലം നേരിട്ട് ബാധിച്ചേക്കാമെന്ന് പുതിയ പഠനം. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്ന് ടെക്സാസ് സർവകലാശ ഗവേഷകൻ ആദം...

പ്രതിമുഖത്തിൻ്റെ ഓഡിയോ, ട്രെയിലർ, ടീസർ പ്രകാശിതമായി

തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിൻ്റെ ഏറ്റവും പുതിയ...

തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുത്: കമല്‍ഹാസന്‍

തന്റെ ആരാധര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി നടന്‍ കമല്‍ഹാസന്‍. തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷിലും തമിഴിലും എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ...

പല്ലിലെ മഞ്ഞനിറം മാറാന്‍ പഴത്തൊലിയും തുളസിയിലയും

പല്ലിലെ മഞ്ഞ നിറം നിരവധിപേര്‍ നേരിടുന്ന പ്രശ്‌നമാണ്. പല്ലുകളുടെ നിറം മാറുന്നതിന് വീട്ടില്‍ പരീക്ഷിക്കാവുന്ന പ്രതിവിധിയെന്താണെന്നും നോക്കാം… കാരറ്റ്പല്ലുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കാരറ്റ് സഹായിക്കും. കാരറ്റ് കഷ്ണങ്ങളാക്കി അരിഞ്ഞതിന് ശേഷം അരച്ച് അതിന്റെ നീരെടുത്ത്...

മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറ്റാനുള്ള വഴി

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരുവും മുഖക്കുരു വന്നതിന് ശേഷമുള്ള കറുത്ത പാടുകളും. പല ക്രീമുകള്‍ ഉപയോഗിച്ചാലും ഈ കറുത്ത പാടുകള്‍ മായാറില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ മുഖത്തെ കറുത്ത...

താടി ഇനി എളുപ്പം വളരും…

മിക്ക പുരുഷന്മാര്‍ക്കും താടി ഇഷ്ടമാണ്. പക്ഷേ അത് ജനിതകമായി കിട്ടുന്ന ഒന്ന് മാത്രമായതിനാല്‍ വേറൊന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഉള്ള താടിയെ വൃത്തിയായി സംരക്ഷിക്കുകയും വളരാന്‍...

മുടികൊഴിച്ചിൽ കുറയ്ക്കാൻ ബദാം ; കഴിക്കേണ്ടത് ഇങ്ങനെ

ഏറ്റവും പോഷക​ഗുണങ്ങൾ നിറഞ്ഞ നട്സാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ബദാം മുടിയുടെ ശക്തി, ഘടന, വളർച്ച എന്നിവ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പലരുടെയും സംശയമാണ്...

തിളപ്പിക്കാതെ പാല് കുടിക്കാറുണ്ടോ….? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

തിളപ്പിക്കാതെ പാല് പച്ചയ്ക്ക് കുടിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ്. ശുദ്ധീകരിക്കാത്ത പാല് ബാക്ടീരിയകള്‍ മൂലമുള്ള ഗുരുതരമായ ഭഷ്യവിഷബാധയുള്‍പ്പടെയുണ്ടാക്കുന്നു. പശുവില്‍നിന്നോ ആടില്‍ നിന്നോ ലഭിക്കുന്ന പാസ്ചറൈസ് (രോഗാണുക്കളെ നശിപ്പിക്കുന്ന ചൂടാക്കല്‍)ചെയ്യാത്ത പാല് കുടിക്കുന്നതിന്റെ...

MOST POPULAR

LATEST POSTS