HomeNewsBreaking News

Breaking News

സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഇന്ത്യ മുന്നണി ശ്രമിക്കുന്നു, പ്രധാനമന്ത്രി

ന്യൂഡെല്‍ഹി.സനാതന ധർമ്മ വിമര്‍ശനത്തില്‍ ഇന്ത്യ മുന്നണിക്കെതിരെ പ്രധാനമന്ത്രി .സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഇന്ത്യ മുന്നണി ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ വിമർശനം. സനാതന ധർമ വിശ്വാസികൾ ആക്രമണത്തിനെതിരെ രംഗത്തുവരണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.അതിനിടെ ദേശീയ മാധ്യമത്തിലെ...

വൈദ്യുതി കരാര്‍ വിഷയത്തില്‍ ആശങ്ക വേണ്ട. ജനങ്ങളുടെ മേല്‍ അമിതഭാരം വരില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം.വൈദ്യുതി കരാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്നും ജനങ്ങളുടെ മേല്‍ അമിതഭാരം വരില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതു വഴി ഏഴു കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. നെല്ലു...

കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബർ 11-ന് ഹാജരാകണമെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ...

ബിഹാറിൽ സ്‌കൂൾ വിദ്യാർഥികളുമായി പോയ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി

ബിഹാർ:മുസഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് സംഭവം. 34 പേരാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ബാഗമതി നദിയോട് ചേർന്ന് മധുപൂർപട്ടി ഘട്ടിന്...

”ഫെനി ബാലകൃഷ്ണനെ പരിചയമില്ല, കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ല”; ആരോപണങ്ങൾ തള്ളി ഇപി ജയരാജൻ

ന്യൂ ഡെൽഹി :സോളാർ കേസിലെ പരാതിക്കാരിയായ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ ആരോപണങ്ങളെ തള്ളി എൽ ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ...

പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു

തൃശ്ശൂർ. ചിറക്കേക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു.മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി  കൊച്ചുമകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. മരുമകൾ ലിജി ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇന്നു പുലർച്ചെയാണ് ചിറക്കോട് സ്വദേശി...

സ്കൂള്‍ ഉച്ച ഭക്ഷണക്കേസ്,രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ കുടിശ്ശിക തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി.സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വിഹിതത്തിലെ കുടിശ്ശിഖയുടെ 50% നല്‍കാന്‍ ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായാണ് കോടതിയെ അറിയിച്ചത്. എന്നാല്‍മുഴുവന്‍ തുകയും വേണമെന്ന് ഹര്‍ജിക്കാരായ...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി പാലക്കാട് ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്,ലക്ഷങ്ങൾ പാരിതോഷികവും വാഗ്ദാനം

പാലക്കാട്.നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി പാലക്കാട് ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ് എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. പ്രതികളെ കുറിച്ച് വിവരങ്ങൾ...

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവം; പോലീസീന് വീഴ്ച വന്നോയെന്ന് അന്വേഷണം

കാട്ടാക്കട: പൂവ്വച്ചലിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം. കാട്ടാക്കട പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ എസ് പി സുൽഫിക്കറാണ്...

തൃശ്ശൂരിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം അച്ഛൻ വിഷം കഴിച്ചു

തൃശ്ശൂർ :ചിറക്കാക്കോട്ട് കുടുംബ വഴക്കിനെ തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി. കൊട്ടേക്കാടൻ വീട്ടിൽ ജോജി(38), ഭാര്യ ലിജി(32), മകൻ ടെൻഡുൽക്കർ(12) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു....

MOST POPULAR

LATEST POSTS