HomeNewsBreaking News

Breaking News

പറക്കുന്ന വിമാനത്തിന്‍റെ വാതിൽ തുറന്ന് ചാടാൻ ശ്രമം; ത്രിപുര സ്വദേശി അറസ്റ്റിൽ

അഗർത്തല: പറക്കുന്ന വിമാനത്തിന്‍റെ വാതിൽ തുറന്ന് ചാടാൻ ശ്രമിച്ച ത്രിപുര സ്വദേശി അറസ്റ്റിൽ. ഗ്വാഹട്ടി- അഗർത്തല ഇൻഡിഗോ ഫ്ലൈറ്റിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമ ത്രിപുരയിലെ ജിരാണിയയിൽ നിന്നുള്ള ബിശ്വജിത് ദേബത്താണ്...

പാനിപത്തിൽ മൂന്ന് സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി

ന്യൂഡെല്‍ഹി. ഹരിയാനയിലെ പാനിപത്തിൽ മൂന്ന് സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി.അക്രമിസംഘം പണവും സ്വർണവും കൊള്ളയടിച്ചു. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. ഇതേസംഘം ആക്രമിച്ച മറ്റൊരു സ്ത്രീ മരിച്ചതായി പോലീസ് ഇന്നലെ പുലർച്ചയൊടെയാണ്...

വാർത്താ നോട്ടം

2023 സെപ്തംബർ 22 വെള്ളി 👉 സുരേഷ് ഗോപി സത്യജിത്ത്റേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് സൂചന 👉കനേഡിയൻ പൗരൻമാർക്കുള്ള വിസ നിർത്തിയതിൽ കനത്ത ആശങ്കയുമായി പഞ്ചാബ് കോൺഗ്രസ് 👉 കനത്ത സുക്ഷയിൽ മണിപ്പൂർ; ഇംഫാലിൽ വീണ്ടും...

കേന്ദ്രമന്ത്രിയാവാന്‍ പറഞ്ഞിട്ടിപ്പോ,,,ജസ്റ്റ് റിമെംബര്‍ ദാറ്റ്

തിരുവനന്തപുരം.സുരേഷ്ഗോപി സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല. ഈ പദവിയില്‍ തന്‍റെ അതൃപ്തി അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് വിവരം. താരത്തെ അറിയിക്കാതെയായിരുന്നു നിയമനമെന്ന് സൂചന. ഇത്തരം പദവി...

ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി, മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും സംഘർഷം.5 യുവാക്കളുടെ അറസ്റ്റിനെ തുടർന്ന്,പ്രകോപിതരായ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.ഇംഫാൽ താഴ്വരയിലെ പോലീസ് സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധം .പോലീസും ദ്രുത കർമ്മ സേനയും പ്രതിഷേധക്കാർക്ക്...

ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിർണായകമായ നിമിഷം, പ്രധാനമന്ത്രി

ന്യൂഡെല്‍ഹി. ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിർണായകമായ നിമിഷമാണ് വനിതാ സംവരണ ബിൽ പാസായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തി അധിനിയം പാർലമെന്റിൽ പാസാക്കിയതോടെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ പ്രാതിനിധ്യത്തിന്റെയും ശക്തമായ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത,മലയോര മേഖലകളിൽ മഴ കനത്തേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.മലപ്പുറം, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും...

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളില്‍ ഉച്ചക്കുശേഷം പെയ്തത് അതി തീവ്ര മഴ, രണ്ടിടത്ത് ഉരുൾപൊട്ടി

കോട്ടയം. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളില്‍ ഉച്ചക്കുശേഷം പെയ്ത അതി തീവ്ര മഴയില്‍ തീക്കോയിപഞ്ചായത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.അപകട സാഹചര്യം കണക്കിലെടുത്ത് മലയോര മേഖലയിലേക്കുള്ള രാത്രി...

രണ്ടാം വന്ദേഭാരത്, കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കി

കാസർഗോഡ് . രണ്ടാം വന്ദേഭാരതിന്‍റെ ഭാഗമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കി. ട്രെയിൻ രാത്രി നിർത്തിയിടുന്നതിനാൽ ആർ.പി.എഫിന്‍റെ പ്രത്യേക നിരീക്ഷണമൊരുക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്റ്റേഷനിൽ അധികമായി നാൽപ്പത്തിയൊന്ന്...

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി

കാസർകോട്:കേരളത്തിലെത്തിയ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി...

MOST POPULAR

LATEST POSTS