HomeNewsKerala

Kerala

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരം പുകയിൽ മൂടി; തീയണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിനു തീ പിടിച്ച് കൊച്ചി നഗരം പുകയിൽ മൂടി. പത്തിലധികം അഗ്നിരക്ഷാസേനകൾ തീയണയ്ക്കാൻ ശ്രമം തുടരുന്നു. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില,...

മമ്മൂട്ടിക്കൊപ്പം ജയറാമും ആസിഫ് അലിയും ആന്റണി വർഗീസും; വമ്പൻ ത്രില്ലർ ചിത്രം വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡിനോ ഡെന്നിസ്. പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനായ ഡിനോ ഒരുക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് മൈൻഡ് ഗെയിം...

കാൻസർ രോഗിയാണെന്ന് കള്ളം പറഞ്ഞ് വാട്സാപ് ഗ്രൂപ്പിൽ തട്ടിപ്പ്; പ്രതി പിടിയിൽ

തൊടുപുഴ: അർബുദരോഗിയെന്നു കള്ളം പറഞ്ഞ് പഴയ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബിജു (45) ആണു പിടിയിലായത്. വാട്സാപ്പിൽ സന്ദേശം...

കടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസ്; ആനുകൂല്യം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക്

കോഴിക്കോട്: റേഷൻകടയിൽ പോയിട്ടും റേഷൻ കിട്ടിയില്ലെങ്കിൽ പകരം അലവൻസായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് ഈ ആനുകൂല്യം. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസാണ്...

കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും പിടിയിൽ

തിരുവല്ല: തിരുവല്ല നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അുപമ വീട്ടില്‍ നാരായണന്‍ സ്റ്റാലിന്‍ (51), അറ്റന്‍ഡര്‍ മണ്ണടി പാലവിള കിഴക്കേതില്‍ ഹസീന ബീഗം...

കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കാമെന്നത് നരേന്ദ്ര മോദിയുടെ അതിരുകവിഞ്ഞ മോഹം’

തിരുവനന്തപുരം: കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍....

അമ്മയും മകളും പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറം: മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ അമ്മയും, മകളും മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിലെ കുഴിയിൽ അകപ്പെട്ടാണ് മരണം. അപകടത്തിൽ പെട്ട രണ്ട് പേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. ഇന്നുച്ചയോടെ കടലുണ്ടി പുഴയിൽ...

ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ...

വേനൽ മഴയ്ക്കുള്ള സാധ്യത, ചൂട് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കോട്ടയം: മാർച്ച്, ഏപ്രിൽ മാസത്തിൽ ജില്ലയിൽ ചൂട് പ്രതീക്ഷിച്ചതിലും കുറയുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ത്രൈമാസ റിപ്പോർട്ട്. വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചന റിപ്പോർട്ടിലുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തിൽ ജില്ലയിൽ അനുഭവപ്പെട്ടത് റെക്കോർഡ്...

കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; വാഹനത്തിലുണ്ടായിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹനത്തിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട പരിശോധകൾക്ക് ശേഷമാണ് ഫോറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ്...

MOST POPULAR

LATEST POSTS