HomeNewsKerala

Kerala

സംവിധായിക വിധു വിൻസെൻ്റിൻ്റെ പിതാവ് പട്ടത്താനം ആൽവിൻ ഡെയ്ലിൽഎം പി വിൻസെൻ്റ് നിര്യാതനായി

കൊല്ലം: സിനിമ നിർമ്മാതാവും ചലച്ചിത്ര സംവിധായിക വിധു വിൻസെന്റിന്റെ പിതാവുമായ പട്ടത്താനം ജവഹർ ജംഗ്ഷനിൽ ജെ.എൻ.ആർ.എ 26ൽ ആൽവിൻ ഡെയിലിൽ എം.പി.വിൻസെന്റ് (81) നിര്യാതനായി. കൊല്ലം രൂപതയുടെ കീഴിലുള്ള വിവിധ എയ്ഡഡ് സ്കൂളുകളിൽ...

റൂഫ് വര്‍ക്ക് ചെയ്യാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എന്നിട്ട് നഗ്നയായി മുന്നില്‍ ചെന്നു, മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കിയ മൂന്ന് പേര്‍ പിടിയില്‍

കോട്ടയം: വൈക്കത്ത് മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ ഷീബ (രതിമോള്‍-49), ഓണംതുരുത്ത് പടിപ്പുരയില്‍ വീട്ടില്‍...

കുസാറ്റിൽ വിദ്യാർഥിനിയെ സഹപാഠി പീഡിപ്പിച്ചതായി പരാതി

കൊച്ചി: ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ഈ ചിത്രങ്ങൾകാട്ടി വിദ്യാർഥിനിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഇതു സംബന്ധിച്ച്​ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി പൊലീസിൽ പരാതി നൽകി. പരാതിയിൽ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പൊലീസ്...

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിക്കും’-മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി. കല്ല് ശേഖരിക്കുന്നതിന്...

ബ്രഹ്മപുരം: ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച അവധി

കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്,...

‘ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു, എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി’-കോട്ടയം നസീര്‍

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തതായി നടൻ കോട്ടയം നസീർ. നെഞ്ചുവേദനയെ തുടര്‍‌ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ വിശേഷം പങ്കുവച്ചത്. ആരോഗ്യം വീണ്ടെടുത്തതോടെ സിനിമാ തിരക്കുകളിലേക്ക്...

ഹെൽമറ്റ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊന്നു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

തിരുവഞ്ചൂർ: കോട്ടയം തിരുവഞ്ചൂരിൽ ഹെൽമറ്റ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊന്നു. തിരുവഞ്ചൂർ സ്വദേശി ഷൈജുവാണ് കൊല്ലപ്പെട്ടത്. തിരുവഞ്ചൂരിലെ പോളച്ചിറയിലാണ് സംഭവം. കൊല്ലപ്പെട്ട ഷൈജുവിന്‍റെ സുഹൃത്ത് ലാലു, ലാലുവിന്‍റെ സുഹൃത്ത് സിബി എന്നിവരെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തു....

2019 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016 മു​ത​ൽ 2019 സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ഇ​തി​ൽ ഏ​ഴു​പേ​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കേ​സെ​ടു​ത്ത​ശേ​ഷം നാ​ളി​തു​വ​രെ​യും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത 583 കേ​സു​ക​ൾ...

കരുനാഗപ്പള്ളി ലഹരികടത്ത് കേസില്‍ വാഹന വാടക കരാറിലെ ഉടമയുടെ ഒപ്പ് വ്യാജമെന്ന് പോലീസ് സംശയം

കരുനാഗപ്പള്ളി. ലഹരികടത്ത് കേസില്‍ വാഹന വാടക കരാറിലെ ജയൻ്റെ ഒപ്പ് വ്യാജമെന്ന നിഗമനത്തിൻ പോലീസ്.ഒളിവില്‍ ആയിരുന്ന മുഖ്യപ്രതി ജയനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം നേടിയശേഷമാണ് ജയന്‍ ചോദ്യം...

സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ ഇന്ന് തൃശൂരിൽ പ​ങ്കെടുക്കും

തൃശൂർ: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ. പി ജയരാജൻ സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന യാത്ര ഇന്ന് തൃശൂരിലെത്തുമ്പോൾ ഏതെങ്കിലും...

MOST POPULAR

LATEST POSTS