കോഴിക്കോട്: കൊടുവള്ളി അമ്ബലക്കണ്ടിയില്‍ ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ 5 വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു.
മാവൂര്‍ ആശാരി പുല്‍പറമ്ബ് മുസ്തഫയുടെ മകന്‍ മുഹമ്മദ് നഹല്‍ ആണ് മരിച്ചത്. ഓമശ്ശേരി അമ്ബലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തില്‍...
പാലക്കാട്:മുപ്പത്തിയഞ്ചേക്കര്‍ ഭൂമിയും കെട്ടിടവും കേരളാ സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ച് കൊക്കോക്കോള കേരളം വിടുന്നു. മറ്റൊരു ലോകപ്രശസ്ത സോഫ് ഡ്രിങ്ക് ബ്രാന്റായ പെപ്‌സി നേരത്തെ തന്നെ കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതോടെ ഫുഡ് ആന്റ് ബിവറേജസ്...
തിരുവനന്തപുരം .പാറ്റൂർ മൂലവിളാകത്ത് ബൈക്കിലെത്തിയ ആൾ സ്ത്രീയോട് അപമര്യാദയായ പെരുമാറി. ദന്തൽ ക്ലിനിക്കിലേക്ക് പോയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെയായിരുന്നു മോശം പെരുമാറ്റം. സംഭവത്തിൽ പ്രതിയെ പൊലീസ് പിടി കൂടി. കാന്റീൻ ജീവനക്കാരനായ'...
തിരുവനന്തപുരം: അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് നിഷ ബാലകൃഷ്ണന്‍ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായത് വലിയവീഴ്ച എന്ന് കണ്ടെത്തല്‍.
വ്യക്തമായ കാരണവും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളില്‍...
തൃശൂർ: പൂരാവേശത്തില്‍ തൃശൂര്‍. തെക്കോട്ടിറക്കം പൂരപ്പറമ്പിനെ ആവേശക്കടലാക്കി. വർണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം ഉടൻ.
പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റുന്നത്. ഇരു ഭഗവതിമാരും മുഖാമുഖം നോക്കി നിൽക്കുമ്പോൾ ഇരുവശത്തെയും ആനച്ചന്തം...
തിരുവനന്തപുരം: അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ആന പൂർണ ആരോഗ്യവാനാണെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന...
തിരുവനന്തപുരം: കെഎസ്ആർടിസി ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസർ ആയി വിരമിച്ച എൻ.മോഹൻകുമാറിന്റെ കുടുംബ പെൻഷനു വേണ്ടി ഭാര്യ 75 വയസുള്ള പേരൂർക്കട അമ്പലമുക്ക് വിശാഖിൽ സി.എ.ശാന്തകുമാരി എട്ട് വർഷമായി നടത്തി നിയമ പോരാട്ടത്തിന് ഒടുവിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ നാലു ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ...
കൊട്ടിയം: സെവൻ കേരള എൻ. സി. സി. ബറ്റാലിയൻ്റെ നേതൃത്വത്തിൽ കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന് തുടക്കമായി. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ...