ഇടുക്കി: ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് സഞ്ചരിക്കുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികം...
എപ്പോള്‍ കണ്ടാലും പൊട്ടിചിരിപ്പിക്കുന്ന മാമുക്കോയയുടെ ഒരു കഥാപാത്രമാണ് മന്ത്രമോതിരത്തിലെ ചായക്കടക്കാരന്‍ അബ്ദുക്ക'മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനയേ പറയൂ' മാമുക്കോയ ചിരിപടര്‍ത്തിയ രംഗംഎപ്പോള്‍ കണ്ടാലും പൊട്ടിചിരിപ്പിക്കുന്ന മാമുക്കോയയുടെ ഒരു കഥാപാത്രമാണ് മന്ത്രമോതിരത്തിലെ ചായക്കടക്കാരന്‍...
തിരുവനന്തപുരം. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുചക്ര വാഹനങ്ങളുമായി എത്തിയവരുൾപ്പെടെ ദുരിതത്തിലായി. എ.ഇ ഓഫീസിൽ നിന്ന് അറിയിച്ചത് പ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് ടെർമിനലിലെ ലൈൻമാന്റെ വിശതീകരണം....
തിരുവനന്തപുരം:വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. പൂവാര്‍ സ്വദേശിയായ 68കാരനില്‍ നിന്ന് പണം തട്ടിയ കേസിലാണ് അശ്വതി അച്ചു എന്ന സ്ത്രീ അറസ്റ്റിലായത്.
68കാരനില്‍ നിന്ന് പലപ്പോഴായി 40,000ത്തോളം രൂപ...
തിരുവനന്തപുരം: മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം. ഒരു വർഷത്തിനകം പ്ലാന്റ് നിർമിക്കും. ബിപിസിഎൽ നിർമാണച്ചെലവ് വഹിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
താൽക്കാലിക മാലിന്യസംസ്കരണത്തിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തും....
പത്തനാപുരം: നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്ന് ഗണേഷ് കുമാർ എംഎൽഎ. തന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി എട്ടാം തീയതിയോടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
അങ്ങനെയെങ്കിൽ ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാൻ...
കോട്ടയം: സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ മരിച്ച സംഭവത്തിൽ പ്രതിയായ കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.
ഇക്കഴിഞ്ഞ മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ...
കോഴിക്കോട്: പ്രമുഖ അഭിഭാഷകൻ കോഴിക്കോട് ഐ.എം.എ ഹാൾ റോഡ് 'ഉദയ'ത്തിൽ എം. അശോകൻ (73) അന്തരിച്ചു.മാവേലിക്കര കോടതിയിൽ കേസിന്റെ ആവശ്യത്തിനായെത്തിയ അദ്ദേഹം തിങ്കളാഴ്ച രാത്രി 9.30ഓടെ എറണാകുളത്തെ ഫ്ലാറ്റിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.ഇന്നലെ...