ശൂരനാട്:തെങ്ങമത്ത് വച്ച് കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ചെറുകുന്നം മനയത്ത് കിഴക്കതിൽ കെന്നടി ജോർജിന്റെയും മിനിയുടെയും മകൻ പ്രിൻസ് കെന്നടി(27) ആണ് മരിച്ചത്.സംസ്കാര ശുശ്രൂക്ഷചൊവ്വ പകൽ 3 മണിക്ക് ഭവനത്തിൽ...
കരുനാഗപ്പള്ളി. തഴവ മെഴുവേലിയിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി. കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. കുലശേഖരപുരം സ്വദേശി അനസിന്റെ വാടക...
ശൂരനാട് വടക്ക്. പഞ്ചായത്തിലെ വടക്കൻ മേഖലയിൽ വരൾച്ച രൂക്ഷമായത്തോടെ കുടിവെള്ളത്തിനായി നെട്ടോട്ടം. കനലുകൾ തുറന്നും പൈപ്പ് ലൈനുകൾ വഴിയും വെള്ളമെത്തിച്ചാണ് മുൻ കാലങ്ങളിൽ വരൾച്ച നേരിട്ടിരുന്നത്. കനാലുകൾ തുറന്നു വെള്ളം ഒഴുക്കുമ്പോൾ കിണറുകളിൽ...
തേവലക്കര. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുള്ളിക്കാല യുവദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കാരുണ്യ സ്പർശം 2026 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി പുതിയകാവ് നെഞ്ച് രോഗ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ...
ശാസ്താംകോട്ട. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സീറ്റിൽ അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് (മാണി) വിഭാഗവും രംഗത്ത്.കഴിഞ്ഞ തവണയും സീറ്റ് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഒടുവിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന കോവൂർ കുഞ്ഞുമോന്...
കടയ്ക്കൽ. രാത്രി അടച്ചിട്ട വ്യാപാരസ്ഥാപനത്തില്‍ അഗ്നിബാധ . കടയ്ക്കൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വീണ ഫാൻസി എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ്...
കുന്നത്തൂര്‍.ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിനെ പുരോഗമന കലാസാഹിത്യ സംഘം ആദരിച്ചു.അന്യംനിന്ന് പോകുമെന്ന് കരുതിയ സീതക്കളി എന്ന നാടൻ കലക്ക് പുതുജീവൻ നൽകുകയും ഇരുപത്തിയഞ്ച് വർഷമായിഈ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയുന്ന കുന്നത്തൂരിലെ...
കരുനാഗപ്പള്ളി : പതിനാറാം ദേശീയ സമ്മതിദായക ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഭാഗം മുപ്പത്തിമൂന്നാം നമ്പർ അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ നൂറ്റിനാൽപ്പത്തി എട്ടാം ബൂത്തിലെ ( പഴയത്...