ചവറ: ഞായറാഴ്ച രാവിലെ ദേശീയപാതക്ക് സമാന്തരമായി ചവറ പാലത്തിനു സമീപമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ തകര്‍ന്ന് കൊല്ലം കോര്‍പ്പറേഷനിലെയും നീണ്ടകര കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും എത്തിച്ച എച്ച്ഡിപി...
കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തി കൊണ്ട് വന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി. കേരളപുരം മാമൂട് അനസ് മന്‍സിലില്‍...
ശാസ്താംകോട്ട:കല്ലടയാറിൻ്റെയും അഷ്ടമുടി കായലിൻ്റെയും തീരപ്രദേശമായ മൺറോതുരുത്ത് പഞ്ചായത്ത് വേലിയേറ്റം മൂലം വലയുന്നു.ഒരാഴ്ച്ചക്കാലമായി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും രൂക്ഷമായ വേലിയേറ്റ ഭീഷണിയിലാണ്.ഇതിനൊപ്പംതെന്മല ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടതു മൂലം താഴ്ന്ന പ്രദേശങ്ങളായ കിടപ്രം...
മൈനാഗപ്പള്ളി: സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ 'സിക' ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളയും ഡിസംബർ 22,23 തീയതികളിൽ മൈനാഗപ്പള്ളി എസ്. സി.വി.യുപി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് 5 ന് ചലച്ചിത്ര സംവിധായകൻ...
ശാസ്താംകോട്ട:യാത്രാക്ലേശം രൂക്ഷമായ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നും ട്രാൻ.സർവ്വീസിന് അനുമതി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിവേദനത്തെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് സർവ്വീസ് ആരംഭിക്കാൻ നിർദ്ദേശം നൽകിയത്....
വയനാട് : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മലങ്കര കത്തോലിക്കാ സഭാ തലവനും പിതാവുമായ മാർ. ബസേലിയാസ് കർദിനാൾ ക്ലീമിസ്...
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത് ഡിസംബര്‍ 27 -ന് രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ കൊല്ലം ഡീസന്റ് ജംഗ്ഷന്‍, വെറ്റിലത്താഴം പബ്ലിക്...
മൈനാഗപ്പള്ളി. പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ചോദ്യപേപ്പറുകൾ ചോരുന്നത് കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും കെ പി എസ് ടി എ മൈനാഗപ്പള്ളി ബ്രാഞ്ച്...
അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക...
ചവറ. ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെ പന്മനമനയിൽ ശ്രീ ബാലഭട്ടാരക വിലാസവും...