Local

കൊല്ലം ബൈപാസില്‍ പടുകൂറ്റന്‍ വിമാനമിറങ്ങി,അന്തം വിട്ട് ജനം

കൊല്ലം. ആളുകളെ അമ്പരപ്പിച്ച് റോഡില്‍ വിമാനം! കുരീപ്പുഴ ടോള്‍ പ്ലാസയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ട വിമാനം കണ്ടാണ് ആളുകൾ ഞെട്ടിയത്. തിരുവനന്തപുരത്തു നിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ്...

കിഴക്കന്‍മേഖലയിലെ വികസനം, ജയമോഹനും പ്രേമചന്ദ്രനും നേര്‍ക്കുനേര്‍, ഓ, നിങ്ങളാണല്ലേ മല്‍സരിക്കുന്നതെന്ന് ജനം

കൊല്ലം. വികസനത്തെ ചൊല്ലി രണ്ടു നേതാക്കള്‍ ഉത്ക്കണ്ഠപ്പെട്ടാല്‍ ഒരു കാര്യം ഉറപ്പായി ഇവരായിരിക്കും അടുത്ത മുഖ്യ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക, നിലവിലെ എംപിയായ എൻ കെ പ്രേമചന്ദ്രനും സിഐടിയു ജില്ലാ സെക്രട്ടറി...

വിലവർധന, ക്രമസമാധാന തകർച്ച, ചക്കുവള്ളിയിൽ പ്രതിഷേധ ധർണ

ചക്കുവള്ളി. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ചുo, കേരളത്തിലെക്രമസമാധാന തകർച്ചയിൽ പ്രതിഷേധിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ അടിച്ചമർത്താൻ സർക്കാർ തയ്യാറാകണം എന്നാവശ്യപ്പെട്ടും KPCC പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി ശൂരനാട്-ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ...

കൊല്ലം സഹോദയ കലോത്സവത്തിൽ മിന്നും ജയവുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ

ശാസ്താംകോട്ട: അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ വച്ചുനടന്ന കൊല്ലം ജില്ല സഹോദയയുടെ കലോത്സവത്തിൽ സെക്കന്റ്‌ റണ്ണറപ്പ് ആയി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ മാറി. തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട ജില്ലകളിലെ മുപ്പത്തഞ്ചോളാം സി ബി എസ്...

കൊല്ലം പ്രാദേശിക ജാലകം

കൊല്ലം സഹോദയ കലോത്സവത്തിൽ ആതിഥേയരായ സെന്റ് ജോൺ സ് സ്കൂൾ ഓവറോൾ ചാംപ്യൻ മാരായി അഞ്ചൽ . സിബിഎസ്ഇ കൊല്ലം സഹോദയ കലോത്സവത്തിൽ ആതിഥേയരായ സെന്റ് ജോൺ സ് സ്കൂൾ ഓവറോൾ ചാംപ്യൻ മാരായി....

ആദിനാട്അഞ്ചു ലക്ഷത്തിലേറെ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കരുനാഗപ്പള്ളി. കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ചിലെ ആദിനാട് വടക്ക് ഭാഗത്തു നടത്തിയ പരിശോധനയിലാണ് അഞ്ചു ലക്ഷം രൂപ വിലവരുന്ന 15000 പാക്കറ്റ് നിരോധിത...

മയ്യനാട് സ്വദേശിക്കും തഴവ സ്വദേശിക്കുമെതിരെ കാപ്പ

കൊല്ലം. നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾക്കെതിരെ കാപ്പ ചുമത്തി നിയന്ത്രണം ഏർപ്പെടുത്തി. താലൂക്കിൽ, മയ്യനാട് വില്ലേജിൽ തെക്കുംകര ചേരി യിൽ പണ്ടാല തെക്കതിൽ വീട്ടിൽ സാത്താൻ സന്തോഷ് എന്ന സന്തോഷ്(36), കരുനാഗപ്പള്ളി...

മരം വീണ് ഇലക്ട്രിക് പോസ്റ്റുകൾ നിലംപൊത്തി;പുത്തനമ്പലം മേഖലയിൽ വൈദ്യുതി മുടങ്ങി

കുന്നത്തൂർ :മരത്തിന്റെ ശീഖരം ഒടിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റുകൾ നിലംപൊത്തി.പുത്തനമ്പലം - പ്ലാത്തറ റോഡിൽ പുത്തനമ്പലം ജംഗ്ഷന് സമീപം ഇന്ന്(ശനി) വൈകിട്ട് 5.30 ഓടെയാണ് സംഭവം.കാറ്റോ മഴയോ ഇല്ലാത്ത നേരത്താണ് പ്ലാവിന്റെ വലിയ...

ട്രെയിനിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

തിരുവനന്തപുരം.ട്രെയിനിൽ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവേയാണ് ദുരനുഭവം.കരുനാഗപ്പള്ളി സ്വദേശി സ്വദേശി ജയകുമാറിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനിൽ...

കൊല്ലം ബീച്ചിലെ സംഗീതം നിലച്ചു,അറിയാമോ ഈ വയലിന്‍വാദകനെ

കൊല്ലം. ബീച്ചിലെ കാറ്റിനൊപ്പം പാറിവന്നുതൊടുന്ന വയലിൻ സംഗീതം നിലച്ചു. വയലിനിസ്റ്റ് ഇരവിപുരം സ്വദേശിഅലോഷ്യസ് ഫെർണാണ്ടസ് അന്തരിച്ചു. റോഡരികിൽ അവശനിലയിൽ കാണപ്പെട്ട അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി മരണമുണ്ടായി. സായന്തനത്തില്‍ കൊല്ലം ...

MOST POPULAR

LATEST POSTS