ശ്രീഹരിക്കോട്ട: ഒരിക്കൽ പരാജയപ്പെട്ട ചന്ദ്രയാൻ ലാൻഡിങ് ദൗത്യം അടുത്ത വർഷം ജൂണിൽ ഇന്ത്യ വിജയകരമായി നടപ്പാക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ഭാവിയിലെ മറ്റു ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടി നിർണായകമായ കൂടുതൽ കരുത്തുറ്റ...
മുസഫർനഗർ: ഉത്തർപ്രദേശിൽ 75 ജില്ലകളിലായി 7500ഓളം അംഗീകാരമില്ലാത്ത മദ്റസകൾ പ്രവർത്തിക്കുന്നതായി സർവേയിൽ കണ്ടെത്തിയെന്ന് യുപി മദ്റസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു. സർവേയുടെ അവസാന ദിനമാണ് കണക്കുകൾ...
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ പിടിയിലായ ചൈനീസ് യുവതി ചാരപ്രവർത്തനം നടത്തിയതായി സൂചന. ബുദ്ധ സന്യാസിനിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർഥി സെറ്റിൽമെന്റിൽ കഴിഞ്ഞിരുന്ന യുവതിയാണിത്. ചോദ്യം ചെയ്യലിനോട് ഇവർ സഹകരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു....
ന്യൂഡൽഹി: രാജ്യത്തെ യുവജനതയ്ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 75000 പേർക്ക് കേന്ദ്രസർവീസുകളിൽ ജോലിക്കുള്ള നിയമനക്കത്ത് മോദി നേരിട്ട് നൽകും.
പ്രതിരോധ മന്ത്രാലയം, പോസ്‌റ്റൽ ഡിപ്പാർട്ട്മെന്റ്, ആഭ്യന്തരമന്ത്രാലയം, തൊഴിൽവകുപ്പ്, സിഐഎസ്‌എഫ്, സിബിഐ, കസ്‌റ്റംസ്,...
വാഷിങ്ടൺ: പുലിറ്റ്സർ ജേതാവായ കശ്മീരി മാധ്യമപ്രവർത്തകയെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് അമേരിക്കയിലേക്കു പുറപ്പെടാനൊരുങ്ങിയ സന്ന ഇർഷാദ് മാട്ടൂവിനെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര...
ന്യൂഡൽഹി: ഒമിക്രോണിന്റെ കൂടുതൽ പുതിയ ഉപവകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യ നാലാമത് കോവിഡ് തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തം. കഴിഞ്ഞ 24 മണിക്കൂറിൽ 1946 പുതിയ കോവിഡ് കേസുകളും 10 കോവിഡ്...
മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോയി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.12 ആയാണ് ഇടിഞ്ഞത്. ആദ്യമായാണ് രൂപയുടെ മൂല്യം 83 കടക്കുന്നത്.
വ്യാപാരത്തിന്റെ ആദ്യപാദത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് പൈസ ഇടിഞ്ഞ്...
ബെംഗളൂരു∙ ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരത്തിൽ വെള്ളപ്പൊക്കം. ബെല്ലൻഡൂരിലെ ഐടി സോൺ ഉൾപ്പെടെയുള്ളിടങ്ങളിൽ വെള്ളം കയറി. നഗരത്തിന്റെ വടക്കുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 എംഎം മഴ പെയ്തുവെന്ന് കാലാവസ്ഥാ...
നോയിഡ. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ പുറത്തുവന്നിരുന്നു. ശക്തമായ പ്രതിഷേധമാണ് സംഭവത്തിന് പിന്നാലെ നോയിഡയിൽ ഉണ്ടായത്.
സെക്ടര്‍ 100ല്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ്...
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) ചെയർമാൻ സ്ഥാനത്തു നീക്കിയ സൗരവ് ഗാംഗുലിയെ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിലേക്ക് (ഐ.സി.സി) അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട്...