അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയിൽ യുജിസി മാറ്റം വരുത്തി

Advertisement

ന്യൂഡെല്‍ഹി.അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയിൽ യുജിസി മാറ്റം വരുത്തി. കോളേജുകളിലും സർവകലാശാലയിലേക്കുമുള്ള അധ്യാപക നിയമന യോഗ്യതയിൽ ആണ് മാറ്റം വരുത്തിയത്. SET/ SLET യോഗ്യതയുള്ളവർക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലഭിക്കും. നേരത്തെ NET/ PHD എന്നിവയായിരുന്നു യോഗ്യത. ജൂലൈ 1 മുതൽ മാറ്റം പ്രാബല്യത്തിൽ. NET/SET/ SLET എന്നി യോഗ്യത ഉള്ളവർക്ക് ഇനി അസിസ്റ്റന്റ് പ്രഫസർ നിയമനം നൽകാം.