പ്രിയസുഹൃത്തുകൾക്കൊപ്പം ഒത്തുകൂടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ നടി സുഹാസിനി

Advertisement

സിനിമയിലെ പ്രിയസുഹൃത്തുകൾക്കൊപ്പം വീണ്ടും ഒത്തുകൂടിയതിന്റെ ചിത്രം പങ്കുവച്ച്‌ തെന്നിന്ത്യയുടെ പ്രിയതാരം സുഹാസിനി.റഹ്മാൻ, സരിത, ഖുശ്ബു, രാധിക ശരത്കുമാർ, ഭാഗ്യരാജ് എന്നിവരെ സുഹാസിനിക്കൊപ്പം ചിത്രത്തിൽ കാണാം.

എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങളുടെ കൂട്ടായ്മയാണ് ‘ക്ലാസ് ഓഫ് എയിറ്റീസ്’. ഇടയ്ക്കിടെയുളള ഇവരുടെ ഒത്തുചേരലുകളുണ്ടാകും. 2009ൽ സുഹാസിനി മണിരത്‌നവും ലിസിയും ചേർന്നാണ് ഈ റീയൂണിയൻ ആരംഭിച്ചത്.

Advertisement