നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ സംസാരവിഷയം. മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു.
സാരി, നാടൻ ബ്ലൗസും സ്കർട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോൾഡ് ഫോട്ടോഷൂട്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒരു തെക്കൻ തല്ലു കേസ് വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രമെന്ന് ആരാധകരും പറയുന്നു.
അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫർ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്.