ഗായകൻ ശ്രീനാഥ് വിവാഹിതനാവുന്നു; സംവിധായകൻ സേതുവിന്റെ മകൾ വധു

Advertisement

കൊച്ചി: സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമായി മാറിയ ശ്രീനാഥ് വിവാഹിതനാവുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഗായകനെന്നതിലുപരി സംഗീത സംവിധായകൻ എന്ന നിലയിലും പ്രശസ്ഥനാണ് ശ്രീനാഥ്.

കുട്ടനാടൻ ബ്ലോഗ്, മേം ഹൂം മൂസ, സബാഷ് ചന്ദ്രബോസ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ് ശ്രീനാഥ്.

ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തരബിരുദ വിദ്ധ്യാർത്ഥിയാണ് അശ്വതി കൊച്ചിയിലെ ഭാസ്ക്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച്‌
നവംബർ 26 നാണ് വിവാഹം.

Advertisement