സൂപ്പർ ഹോട്ടായി ദീപ്തി സതി, ചിത്രങ്ങൾ

Advertisement

തിരുവനന്തപുരം : നീന എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടി ആണ് ദീപ്തി സതി.
മോഡലിം​ഗിൽ നിന്ന് സിനിമയിലേക്ക് എത്തിയ ദീപ്തിയുടെ ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു.

ആദ്യ സിനിമയിൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും ദീപ്തിക്ക് ലഭിച്ചു.

നീനയ്ക്ക് ശേഷം മോഡലിം​ഗിൽ നിന്ന് മാറി സിനിമകളിലാണ് ദീപ്തി സതി കൂടുതൽ ശ്രദ്ധ നൽകിയത്.
ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

സൂപ്പർ ഹോട്ടായി എത്തിയ ദീപ്തിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ട്, ​ഗോൾഡ് എന്നിവയാണ് ദീപ്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ദീപ്തി സതി. തന്റെ ഡാൻസ് വീഡിയോകൾ ദീപ്തി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുണ്ട്.

2019 ൽ മറാത്തി സിനിമയിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമായി വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്.