അവതാരകയും നടിയുമായ സുബി സുരേഷിന്റെ വേര്‍പാട് അവരുടെ പ്രീയപ്പെട്ടവര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഫെബ്രുവരിയില്‍ രാഹുലുമായി വിവാഹം നടക്കാനിരിക്കെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം. അടുത്തിടെയാണ് രാഹുലുമായുള്ള വിവാഹത്തെ കുറിച്ച് സുബി സംസാരിച്ചത്. ഇപ്പോഴിതാ, ഇനി തനിക്കൊരു വിവാഹം ഉണ്ടാകുമോ എന്ന് അറിയില്ലെന്ന് പറയുകയാണ് രാഹുല്‍. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ:
‘എന്നേക്കാള്‍ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി. ഞാനും പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചു.’ഇങ്ങനെ പോട്ടെ നോക്കാം..
സുബിക്ക് കരൾ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാർഖണ്ഡിൽ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയിൽ പോകാൻ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്.’ ജീവിതം അത്ര ശ്രദ്ധിച്ചില്ല. സുബിയെ രക്ഷിച്ചെടുക്കാന്‍ മാക്സിമം നോക്കി. ആളെ രക്ഷിച്ചെടുക്കാന്‍ പറ്റാത്ത സങ്കടമാണ് എല്ലാവര്‍ക്കും. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോഗാമും മറ്റുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
വീട്ടുകാര്‍ക്കും എല്ലാം അറിയാമായിരുന്നു. ഫെബ്രുവരിയില്‍ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. തന്റെ ജീവിതം എങ്ങനെയാകും എന്ന് തനിക്കറിയില്ല എന്നും വിവാഹ ജീവിതത്തെക്കുറിച്ച് ഒന്നും തനിക്ക് ഇപ്പോഴും ആലോചിക്കാൻ ആകുന്നില്ല എന്നും സുബി പറഞ്ഞിരുന്നു. സുബിയുടെ വിവാഹജീവിതം കാണാൻ പ്രേക്ഷകരും വളരെയധികം കൊതിയോടെയാണ് കാത്തിരുന്നത്.
സുബിക്കും ഒരുപാട് ഷോകള്‍ ഉണ്ടായിരുന്നു. ഒരാൾ തനിക്കായി കാത്തു നിൽപ്പുണ്ടെന്നും ഏഴ് പവന്റെ താലിവര അയാൾ പണികഴിപ്പിച്ചു വച്ചിട്ടുണ്ട് എന്നും സുബി അന്ന് ഫ്ലവേഴ്സ് ഒരു കോടിയിൽ പറഞ്ഞിരുന്നു. ഏഴ് പവന്റെ താലിമാല എന്നത് സുബി വെറുതെ പറഞ്ഞതാണ്. സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്. അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തില്‍ മറ്റാരും ഉള്ളൂ. സുബിക്ക് എന്നെപോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അമ്മ എന്റേയും അമ്മയാണ്.
എന്റെ അമ്മ എന്നോട് പെരുമാറുന്നതുപോലെയാണ് സുബിയുടെ അമ്മയും പെരുമാറുന്നത്. പരിപൂര്‍ണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല. ഇങ്ങനെ പോട്ടെ നോക്കാം. സുബിക്ക് കരള്‍ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. സുബി മരണവീടുകളില്‍ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചില്‍ കാണാന്‍ കഴിയാത്ത് കൊണ്ട്’, രാഹുല്‍ പറയുന്നു.
വരാന്‍ പറ്റുന്നവരെല്ലാം സുബിയെ കാണാന്‍ വന്നിട്ടുണ്ട്’ രാഹുല്‍ സുബിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് പറഞ്ഞു.