സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് ബോളിവുഡ് നടി കജോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ”ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.”ഇതായിരുന്നു കജോള്‍ അവസാനമായി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ആരാധകരടക്കം നിരവധിപ്പേരാണ് കാരണം തിരക്കി കമന്റുകളുമായി എത്തിയിട്ടുണ്ട്.
Home Lifestyle Entertainment ‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നുവെന്നും ഒരിടവേള അനിവാര്യമാണെന്നും’ കാജോള്‍