സാരിയിൽ അതിമനോഹരിയായി ഹണിറോസ്

Advertisement

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനം കവർന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. സാരിയിൽ അതിസുന്ദരിയായാണ് ഹണിറോസ് എത്തിയത്.

സിംപിൾ ലുക്കിലാണ് ഹണിറോസ്. ഫ്ലോറൽ ഡിസൈനിലുള്ള സാരിയിലാണ് താരം എത്തിയത്. റെഡ് വയലറ്റ് നിറത്തിലുള്ള ബ്ലൗസ് പെയർ ചെയ്തു. ലോങ് ഹാങ്ങിങ്ങ് കമ്മൽ സ്റ്റൈൽ ചെയ്തു.

വേവി ഹെയർസ്റ്റൈലാണ് ചൂസ് ചെയ്തത്. സിംപിൾ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങളിൽ സ്റ്റൈലിഷ് ലുക്കിലാണ് ഹണിറോസ്. ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.