സലാര്‍: പാര്‍ട്ട് വണ്‍- സീസ്ഫയര്‍ നാളെ മുതൽ ഒടിടി റിലീസിന്

Advertisement

പ്രഭാസും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ സലാര്‍: പാര്‍ട്ട് വണ്‍- സീസ്ഫയര്‍ നാളെ മുതൽ ഒടിടി റിലീസിന്. നെറ്റ്ഫ്ലക്‌സിലൂടെയാണ് ചിത്രം എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം എത്തും. 

കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ 400കോടിയില്‍ അധികം രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്.