അജിത്തിന് പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനം നൽകി ശാലിനി

Advertisement

നടൻ അജിത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ഭാര്യയും നടിയുമായി ശാലിനി നൽകിയ വിലയേറിയ സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ച. ആഡംബര ബൈക്കായ ഡുക്കാറ്റിയാണ് ശാലിനി അജിത്തിന് സമ്മാനിച്ചത്. ബൈക്ക് റേസിംഗിൽ താല്‍പര്യമുള്ള ഒരു താരമാണ് എന്നതിനാല്‍ ഇന്ന് ഭാര്യ ശാലിനി തനിക്ക് നല്‍കിയ സമ്മാനം അത്രമേല്‍ മൂല്യമേറിയതായിരിക്കും.
അജിത്തിന്റേതായി വിഡാ മുയര്‍ച്ചി എന്ന ചിത്രമാണ് റിലീസാകാനുള്ളത്.