ചുവപ്പ് സാരിയില്‍ തിളങ്ങി നടി മാളവിക… ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Advertisement

ചുവപ്പ് സാരിയില്‍ സിംപിള്‍ ലുക്കില്‍ നടി മാളവിക. വിക്രം നായകനായ തങ്കലാന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായെടുത്ത നടി മാളവികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വളയും കമ്മലും മോതിരങ്ങളുമാണ് താരം ആഭരണമായി അണിഞ്ഞിരിക്കുന്നത്.
‘ആരതിയുടെ നിറത്തില്‍ അമ്മയുടെ ആഭരണങ്ങളില്‍ (എന്റെ ഭാഗ്യചിഹ്നം) തങ്കലാന്റെ പ്രൊമോഷന്‍ തുടങ്ങി’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. തങ്കലാനില്‍ മാളവികയുടെ കഥാപാത്രത്തിന്റെ പേരാണ് ആരതി. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Advertisement