എംപുരാന്‍ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ചിത്രത്തിന്റെ മൂന്നു മിനിട്ട് വരുന്ന രംഗങ്ങള്‍ വെട്ടിമാറ്റി. റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പ്രദര്‍ശനത്തിന് കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. അവധി ദിനമായിരുന്നിട്ടും അടിയന്തര യോഗം ചേര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ നാളെ മുതല്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് വിവരം.
Home Lifestyle Entertainment എമ്പുരാന്‍ സിനിമയിലെ മൂന്ന് മിനിറ്റ് ഭാഗം വെട്ടിമാറ്റി; റീ എഡിറ്റ് ചെയ്ത സിനിമ നാളെ മുതല്‍