മുല്ലക്കര രത്നാകരന്റെ “രാമായണം അറിഞ്ഞതും അറിയാത്തതും ” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം

Advertisement

കൊല്ലം.സങ്കീർത്തനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മുല്ലക്കര രത്നാകരന്റെ “രാമായണം അറിഞ്ഞതും അറിയാത്തതും ” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം അഡ്വ.എ.ജയശങ്കറിന് ആദ്യ കോപ്പി നല്കി ചവറ കെ.എസ്. പിള്ള നിർവ്വഹിച്ചു.
മുല്ലക്കര രത്നാകരൻ, എം.എം.അൻസാരി, ആശ്രാമം ഭാസി എന്നിവർ സംസാരിച്ചു.