പ്രമേഹ രോ​ഗികൾ അറിയാൻ

Advertisement

അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം, ഓട്സ്, റവ, മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അളവിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നുമാത്രം.

നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവർഗങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, സലാഡുകൾ എന്നിവ ഉദാഹരണങ്ങളാണ്. പ്രാതലിനു ശേഷം പ്രമേഹരോഗികളിൽ ചിലപ്പോൾ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗർ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാർ, പയർ, കടല എന്നീ മാംസ്യം അടങ്ങിയ കറികൾ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും.

വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത്താഴം ഉറങ്ങാൻ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുൻപു കഴിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, ലഹരി ഒഴിവാക്കുക. കുറച്ചുനാൾ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിർത്തരുത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ മറ്റു പല രോഗങ്ങൾക്കും കാരണമാകും. ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കുക.

Advertisement

2 COMMENTS

  1. *ᗪOᑎ’T ᒪIᐯE Iᑎ ᖴOOᒪS ᑭᗩᖇᗩᗪISE*

    🌹 *D̲i̲a̲b̲e̲t̲e̲s̲ i̲s̲ n̲o̲t̲ a̲ d̲i̲s̲e̲a̲s̲e̲*🌹50yrs back no one ever took diabetic medication and people faced no medical tragedy.*Even a small child knows the fact that, the food we eat is converted as energy*
    T̲h̲e̲ e̲s̲s̲e̲n̲c̲e̲ o̲f̲ f̲o̲o̲d̲ w̲e̲ e̲a̲t̲ r̲e̲a̲c̲h̲e̲s̲ l̲i̲v̲e̲r̲ t̲h̲r̲o̲u̲g̲h̲ p̲o̲r̲t̲a̲l̲ v̲e̲i̲n̲. Upon reaching the liver, essence of food mixes with cholesterol so produced in liver and thus becomes *modulated fat*. Liver drains out the above *modulated fat* into blood and thus reaches different parts of body. The above *modulated fat* is absorbed by our body through the process of metabolism and thus releases energy.
    ➡️ The root cause if type 2 diabetes is blood got polluted because of chemical medication.
    When your blood gets polluted for prolonged period, metabolic disorder go worse.

    🌹 *DIABETES is a Metabolic Disorder, due to which the essence of food we eat together with fat so produced in liver goes out through urine.* *Diabetes is not sugar disease.*
    ➡️ Excess sugar and salt from the blood generally goes out through urine which can no way harm our body. Excess sugar intake never boosts up your diabetes.
    🌹 *Glucose has no role in Metabolism or metabolic disorder (diabetes)*.🌹If glucose is releasing energy why do you take medicine to bring down blood glucose ?
    🌹 *HIGH FBS IS BODY FRIENDLY* 🌹 *Blood glucose reduction is not diabetic treatment*
    Who ever take diabetic medication pollutes your blood further, thereby enhancing metabolic disorder. Fatty liver condition go worse.
    Such people, after stopping all medicines
    🌹Must do adequate exercise to utilize the *modulated fat* so released from liver.
    If not, 🌹get into full time urine therappyafter stopping all medicines.
    *The *modulated fat* gets stored in liver because of prolonged diabetic medication. Never measure your blood glucose and get worried. Glucose is a very minor content in the food we eat. If you eat more high carb food, the glucose level in blood will remain high.
    So What ⁉️
    9400622546

    https://chat.whatsapp.com/LSPIDAbNiLE6iIwS7iMCUT

Comments are closed.