KSEB ജോലി ഒഴിവ് 2022 | 131 ഒഴിവുകളിലേക്ക് വിളിച്ച അപേക്ഷ തീയതി നീട്ടി!

Advertisement

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി) KSEB റിക്രൂട്ട്മെന്റ് 2022-ന്റെ തൊഴിൽ പുതുക്കിയ അറിയിപ്പ് പുറത്തിറക്കി. ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിലൂടെ, സബ് എഞ്ചിനീയർ (ഇലക്‌ട്രിക്കൽ) തസ്തികകളിലേക്ക് 131 ഒഴിവുകളിലേക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരുന്നു 25 ഓഗസ്റ്റ് വരെ അപേക്ഷിക്കാവുന്നതാണ്.

ബോർഡിന്റെ പേര് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB)
തസ്തികയുടെ പേര് സബ് എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം 131
അവസാന തിയതി 25/08/2022
സ്റ്റാറ്റസ് അപേക്ഷ തിയ്യതി പുതുക്കി.
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2022 | റിലേഷൻഷിപ്പ് മാനേജർ-അഗ്രി ഒഴിവ് | ഉടൻ അപ്ലൈ ചെയ്യൂ!

വിദ്യാഭ്യാസ യോഗ്യത:

പത്താം ക്ലാസിലോ തത്തുല്യമായോ പൊതു യോഗ്യത

സാങ്കേതിക യോഗ്യതകൾ AICTE അംഗീകരിച്ച ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ റെഗുലർ/പാർട്ട് ടൈം ഡിപ്ലോമ. മേൽപ്പറഞ്ഞ സാങ്കേതിക യോഗ്യതയിൽ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും (അതായത്, എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദം)

പ്രായം:

18 മുതൽ -36 വരെ പറയമുള്ളവരായിരിക്കണം.

ശബളം:

Rs.41600 മുതൽ – Rs.82400 വരെ ശമ്പളം ഉണ്ടായിരിക്കും.

തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള നിയമനം

KHC റിക്രൂട്ട്മെന്റ് 2022 | Research Assistant റിസർച്ച് അസിസ്റ്റന്റ് ഒഴിവ് | 30000 രൂപ ശമ്പളത്തിൽ!

അപേക്ഷിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം Profile-ലൂടെ ആയിരിക്കണം അപേക്ഷിക്കേണ്ടത്.. പ്രസ്തുത തസ്തികയോടൊപ്പം Category No: 553/2021 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply now”ൽ click ചെയ്യേണ്ടതാണ്.

Advertisement