തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സിഡിറ്റിൽ നിരവധി ഒഴിവുകൾ.ഡെവലപ്പർ, പ്രോഗ്രാമർ, പ്രോഗ്രാം മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ
ശമ്പളം ₹30,000 രൂപ മുതൽ
https://bit.ly/cdit-recruitm-22
കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (SIDCO) അവസരം
വിവിധ ഓപ്പറേറ്റർ ഒഴിവുകൾ
തപാൽ വഴി അപേക്ഷിക്കണം
https://bit.ly/kerala-sidco-22