ODPEC വഴി ഒമാനിൽ നഴ്സ്, ഫാർമ സിസ്റ്റ്, ടെക്നീഷ്യൻ ഒഴിവുകൾ

Advertisement

ODPEC വഴി ഒമാനിൽ നഴ്സ്, ഫാർമ സിസ്റ്റ്, ടെക്നീഷ്യൻ ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം

തിരഞ്ഞെടുക്കപ്പെട്ടാൽ 1 ലക്ഷം രൂപ വരെ ശമ്പളം, കൂടാതെ താമസവും, എയർ ടിക്കറ്റും ലഭിക്കും.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/odepc-recruit-22

🔗https://bit.ly/odepc-recruit-22

🔗 https://bit.ly/latst-gvt-job-22

അവസാന തിയ്യതി: ഒക്ടോബർ 05