ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്

Advertisement

പത്തനംതിട്ട: കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച്‌ ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്.

യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാർഥികൾ ഈ മാസം 18ന് രാവിലെ 10 ന് കോന്നി സിഎഫ്‌ആർഡി ആസ്ഥാനത്തു നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.

Advertisement