സ്‌പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

Advertisement

ശാസ്താംകോട്ട : സമഗ്ര ശിക്ഷാ കേരളം,ബിആർസി ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന തെറാപ്പി സെന്ററിൽ സ്‌പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമുണ്ട്.യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും,ഒരു സെറ്റ് കോപ്പി എന്നിവയുമായി 16ന് രാവിലെ 11ന് ബിആർസിയിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.