MRF Limited ൽ നിരവധി തൊഴിൽ അവസരം

Advertisement

MRF Limited ൽ നിരവധി തൊഴിൽ അവസരം. ബിഎസ് സി, ബി ടെക്, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒഴിവ് വിവരങ്ങൾ ചുവടെ.

Supervisor Production
Supervisor Quality Assurance
Supervisor plant technical
Supervisor electrical
Supervisor mechanical
Junior assistant accounts
Junior assistant stores
Junior assistant shipping
Junior assistant Technical


2022 ഡിസംബർ പത്താം തീയതി കോട്ടയം അൽഫോൻസാ കോളേജിൽ വച്ച് നടക്കുന്ന നിയുക്തി 2022 തൊഴിൽമേളയിൽ പങ്കെടുത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം.

തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
For “Niyukthi 2022” Mega Job Fair registration log on: www.jobfest.kerala.gov.in Google Form Link: