വ്യോമസേനയിൽ ഓഫിസർ ആകാം; 258 ഒഴിവുകൾ

Advertisement

ന്യൂഡൽഹി: വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ 258 കമ്മിഷൻഡ് ഓഫിസർ ഒഴിവ്. സ്ത്രീകൾക്കും അവസരം. അപേക്ഷ ഡിസംബർ 30 വരെ. അവിവാഹിതരായിരിക്കണം. AFCAT എൻട്രി (AFCAT-01/2023)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് https://careerindianairforce.cdac.in, https://afcat.cdac.in