നാലു വർഷ നിയമനം, ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം; 1500 ഒഴിവുകൾ

Advertisement


ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ ബ്രാഞ്ചുകളിലായി അവസരമുണ്ട്. യോഗ്യതാ വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക.

പരിശീലനസമയത്തു ഫ്ലൈറ്റ് കെഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ്.

∙ ഫീസ്: 250 രൂപ. (എൻസിസി സ്പെഷൽ എൻട്രിക്ക് ഫീസില്ല). ഫീസ് ഓൺലൈനായി അടയ്ക്കണം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) ഓൺലൈനായി ഫെബ്രുവരി 24, 25, 26 തീയതികളിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്