ടാറ്റാ മെമ്മോറിയൽ സെന്ററിൽ 405 ഒഴിവുകൾ

Advertisement

മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്സുൾപ്പെടെ വിവിധ തസ്തികകളിലായി 405 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇതിൽ 297 ഒഴിവ് നഴ്സ് തസ്തികയിലാണ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് മറ്റൊഴിവുകൾ. അവസാന തീയതി: ജനുവരി 10. വിവരങ്ങൾക്ക്: www.tmc.gov.in