ന്യൂസ്@നെറ്റില്‍ ആവശ്യമുണ്ട്

Advertisement

പ്രമുഖ ഓണ്‍ലൈന്‍പോര്‍ട്ടലായ ന്യൂസ് അറ്റ് നെറ്റില്‍ താഴെ പറയുന്ന തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ആളെ ആവശ്യമുണ്ട്.

പരസ്യം എക്സിക്യൂട്ടീവ് (തിരുവനന്തപുരം,കൊല്ലം, കൊച്ചി)സമാനമായ മറ്റ് ജോലികളില്‍ തുടരുന്നവര്‍ക്കും അപേക്ഷിക്കാം

സോഷ്യല്‍ മീഡിയാ പ്രൊമോട്ടര്‍ (സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നല്ല അറിവ്,പരിചയം)

ന്യൂസ് എഡിറ്റര്‍ (ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്ത ചെയ്ത് പരിചയം, സമൂഹമാധ്യമങ്ങളിലെ പ്രചരണ കാര്യങ്ങളില്‍ അറിവ്)

ബയോഡേറ്റ അയയ്ക്കുക whats app. 7012614977 (massage only) or mail@newsatnet.com