കേന്ദ്ര സര്‍ക്കാരിന്റെ ആണവ വകുപ്പിന് കീഴില്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ ആണവ വകുപ്പിന് കീഴില്‍ ജോലി . Institute for Plasma Research (IPR) ഇപ്പോള്‍ Scientific Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Scientific Assistant തസ്തികകളിലായി മൊത്തം 51 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തുടക്ക ശമ്പളം 35400 രൂ. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ലിങ്ക്
https://www.ipr.res.in/

Advertisement