കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ / കണ്ടക്ടര്‍ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം

Advertisement

 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം ) ഉടമസ്ഥതയിലുള്ള ദീർഘ ദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവര്‍ കം കണ്ടക്ട്ടര്‍ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു . കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത് . കരാറിനൊപ്പം 30,000 ( മുപ്പതിനായിരം രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേ താണ് ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ് . ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ട മുണ്ടായിട്ടുണ്ടങ്കില്‍ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ് .

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ് . കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല .

Organization NameThe Kerala State Road Transport Corporation (KSRTC)
Job Typekerala govt
Recruitment TypeTemporary Recruitment
Advt NoN/A
Post NameDrivers and Conductors
Total VacancyVarious
Job LocationAll Over Kerala
SalaryRs.20,000 – 75,000
Apply ModeOnline
Application Start10th March 2023
Last date for submission of application20th March 2023

https://www.keralartc.com/