എയര്‍ഫോഴ്സില്‍ അഗ്നിവീര്‍ ആകാം

Advertisement

പ്രതിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. Air Force Agnipath Scheme / Yojana  ഇപ്പോള്‍ Agniveer Vayu  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Agniveer Vayu  തസ്തികകളിലായി മൊത്തം 3500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 17  മുതല്‍ 2023 മാര്‍ച്ച് 31  വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വായിച്ചു മനസിലാക്കി അപേക്ഷിക്കുക

Organization NameAir Force Agnipath Scheme / Yojana
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameAgniveer Vayu
Total Vacancy3500
Job LocationAll Over India
SalaryRs.30,000/-
Apply ModeOnline
Application Start17th March 2023
Last date for submission of application31st March 2023
Official websitehttps://agnipathvayu.cdac.in/AV/