കേരള സര്‍ക്കാര്‍ സ്ഥാപനമായ KIIFB യില്‍ ജോലി നേടാം. Kerala Infrastructure Investment Fund Board (KIIFB) ഇപ്പോള്‍ Inspection Engineer and Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം മലയാളം അറിയുന്നവര്‍ക്ക് Driver പോസ്റ്റിലേക്കും, B.Tech ഉള്ളവര്‍ക്ക് Inspection Engineer തസ്തികയിലുമായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 10 മുതല്‍ 2023 മാര്‍ച്ച് 20 വരെ അപേക്ഷിക്കാം.
KIIFB Recruitment 2023 Latest Notification Details | |
---|---|
Organization Name | Kerala Infrastructure Investment Fund Board (KIIFB) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No. CMD/KIIFB/02/2022 |
Post Name | Inspection Engineer and Driver |
Total Vacancy | 10 |
Job Location | All Over Kerala |
Salary | Rs.20,000 – 40,000 |
Apply Mode | Online |
Application Start | 10th March 2023 |
Last date for submission of application | 24th March 2023 |
Official website | https://kiifb.org/ |