കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പൊതുമേഖലാ കമ്പനിയായ BEL ല്‍ ജോലി,ശമ്പളം 40000

Advertisement

 കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പൊതുമേഖലാ കമ്പനിയായ BEL ല്‍ ജോലി നേടാം. Bharat Electronics Limited (BEL)  ഇപ്പോള്‍ Project Engineer-I  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് Project Engineer-I പോസ്റ്റുകളിലായി മൊത്തം 110 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 3  മുതല്‍ 2023 മാര്‍ച്ച് 17  വരെ അപേക്ഷിക്കാം.

Organization NameBharat Electronics Limited (BEL)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt No383/PE-I/HR/SW/2023
Post NameProject Engineer-I
Total Vacancy110
Job LocationAll Over Kerala
SalaryRs.40,000 – 45,000
Apply ModeOnline
Application Start3rd March 2023
Last date for submission of application17th March 2023
Official websitehttps://www.bel-india.in/

2 COMMENTS

  1. I am a RTD Executive Engineer from KSEBoard.I have sufficient work experience in the field of Electrical engineering
    I am looking for a good job.
    Thanks

Comments are closed.