കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Income Tax Department ഇപ്പോള്‍ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും കായികപരമായി കഴിവും ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്സ് വകുപ്പില്‍ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 41 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 മാര്‍ച്ച് 16 മുതല്‍ 2023 ഏപ്രില്‍ 1 വരെ അപേക്ഷിക്കാം.
Organization Name | Income Tax Department |
Job Type | Central Govt |
Recruitment Type | Sport Quota |
Advt No | F.No. 205(9) / Sports / 2022-23/Pr. CCIT Dated: 06.02.2023 |
Post Name | Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) |
Total Vacancy | 41 |
Job Location | All Over India |
Salary | Rs.20,200 – 34,800 |
Apply Mode | Offline |
Application Start | 16th March 2023 |
Last date for submission of application | 1st April 2023 |
Official website | https://www.tnincometax.gov.in/ |