കേരള സര്‍ക്കാറിന് കീഴില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ജോലി നേടാം. Kerala State Legal Service Authority (KELSA) ഇപ്പോള്‍ Office Assistant, Receptionist, Data Entry Operator, Office Attendant and Peon തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്സ്, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Office Assistant, Receptionist, Data Entry Operator, Office Attendant and Peon തസ്തികകളില്‍ മൊത്തം 45 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ വിവിധ ജില്ലകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 മാര്‍ച്ച് 15 മുതല്‍ 2023 മാര്‍ച്ച് 30 വരെ അപേക്ഷിക്കാം.
Organization Name | Kerala State Legal Service Authority (KELSA) |
Job Type | State Govt |
Recruitment Type | Direct Recruitment |
Advt No | No.3/LADCS/2023 |
Post Name | Office Assistant, Receptionist, Data Entry Operator, Office Attendant and Peon |
Total Vacancy | 45 |
Job Location | All Over Kerala |
Salary | Rs.14,000 -24,000/- |
Apply Mode | Offline |
Application Start | 15th March 2023 |
Last date for submission of application | 30th March 2023 |
Official website | http://www.kelsa.nic.in/ |