കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി നേടാം. HQ South Western Command ഇപ്പോള്‍ Stenographer Gde-II, Cook, MTS and group C തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Stenographer Gde-II, Cook, MTS and group C പോസ്റ്റുകളിലായി മൊത്തം 21 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.ഈ ജോലിക്ക് താപാല്‍ വഴി 2023 മാര്‍ച്ച് 23 മുതല്‍ 2023 ഏപ്രില്‍ 21 വരെ അപേക്ഷിക്കാം.
Organization Name | HQ South Western Command |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | EN 2/80 |
Post Name | Stenographer Gde-II, Cook, MTS and group C |
Total Vacancy | 21 |
Job Location | All Over India |
Salary | Rs.20,200 -81,100/- |
Apply Mode | Offline (By Postal) |
Application Start | 22nd March 2023 |
Last date for submission of application | 21st April 2023 |
Official website | https://indianarmy.nic.in/ |