എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ ഓര്‍ഗനൈസേഷനില്‍ ജോലി

Advertisement

 കേന്ദ്ര സര്‍ക്കാരിന് കീഴില്‍  എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ ഓര്‍ഗനൈസേഷനില്‍ ജോലി നേടാം. Employees Provident Fund Organization (EPFO)  ഇപ്പോള്‍ Social Security Assistant (SSA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Social Security Assistant (SSA) പോസ്റ്റുകളിലായി മൊത്തം 115 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27  മുതല്‍ 2023 ഏപ്രില്‍ 26  വരെ അപേക്ഷിക്കാം.

Organization NameEmployees Provident Fund Organization (EPFO)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameSocial Security Assistant (SSA)
Total Vacancy115
Job LocationKerala
SalaryRs.29,200 -92,300
Apply ModeOnline
Application Start27th March 2023
Last date for submission of application26th April 2023
Official websitewww.epfindia.gov.in

കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Advertisement