എയര്‍പോര്‍ട്ടില്‍ Air India ക്ക് കീഴില്‍ ജോലി നേടാം. AI Airport Services Limited (AIASL) ഇപ്പോള്‍ Customer Service Executive, Utility Agent cum Ramp Driver and Handyman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Customer Service Executive, Utility Agent cum Ramp Driver and Handyman തസ്തികകളിലായി മൊത്തം 145 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 മാര്‍ച്ച് 22 മുതല്‍ 2023 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Organization Name | AI Airport Services Limited |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | Ref No: AIASL/05-03/962 |
Post Name | Handyman,Customer Service Executive, Utility Agent Cum Ramp Driver, Jr. Officer – Passenger and others |
Total Vacancy | 145 |
Job Location | All Over NAGPUR |
Salary | Rs.17,520 – 35,000/- |
Apply Mode | Walk in Interview |
Application Start | 22nd March 2023 |
Last date for submission of application | 3rd April 2023 |
Official website | https://www.aiasl.in/ |